ഓരോ നാട്ടുപേരിനും പറയാനുണ്ട് ചരിത്രങ്ങളൊരുപാട്....
മ്മടെ *'തമ്പുരാട്ടിക്കല്ല്'* ന്റെ ചരിത്രം അന്നമ്മ ടീച്ചർ പറഞ്ഞതോർക്കുന്നു.
"തമ്പുരാട്ടിയെ പോലെ സുന്ദരിയായ 2 വെള്ളാരങ്കല്ലുകളുടെ പാറകൾ ഉണ്ടായിരുന്നത്ത്രെ
അങ്ങനെ സ്ഥലത്തിനടുത്തെത്തുമ്പോ തമ്പുരാട്ടിക്കല്ല്, തമ്പുരാട്ടിക്കല്ല് എന്ന് പറഞ്ഞ് തുടങ്ങി.
കല്ലിന്റെ ഭംഗി കാരണം ദൂരദിക്കിൽ നിന്ന് പോലും ആളുകൾ എത്താറുണ്ടായിരുന്നു പോലും.
കാണാൻ വരുന്നവരൊക്കെ സുന്ദരിക്കല്ലുകളെ പൊട്ടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെ കാലത്തിനൊപ്പം സുന്ദരികളും കാലയവനികക്കുള്ളിൽ മറഞ്ഞു."
......
സുന്ദരികൾ മണ്ണടിഞ്ഞെങ്കിലും തമ്പുരാട്ടിക്കല്ല് ഇന്നും
തമ്പുരാട്ടിക്കല്ല് തന്നെ.!
......
ഇതുപോലെ വെളുമ്പിയംപാടത്തിനും പറയാനുണ്ടൊരു ചരിത്രം....

No comments:
Post a Comment