ലഹരി വിരുദ്ധ സെമിനാർ
ഒരു നിമിഷം ചിന്തിക്കൂ...... സുഹൃത്തെ,
സമൂഹം ലഹരിയുടെ പിടിയിൽ അമർന്ന് കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്, ആബാലവൃദ്ധം ജനങ്ങളെയും വശീകരിക്കുകയാണ്.. മധുരമൂറുന്ന മിഠായി മുതൽ ഇഞ്ചക്ഷൻ രൂപത്തിൽ വരെ ഇത് നമ്മെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു: .. , നമ്മുടെ ബുദ്ധിയെ നാം ലഹരിക്കടിമയാക്കണോ.....? ഒരു നിമിഷം ചിന്തിക്കൂ......!
* ലഹരിയുടെ ഉപയോഗം നിങ്ങളെയും കുടു:ബത്തെയും നശിപ്പിക്കും
* ലഹരി മാനസികമായും ശാരീരികമായും നിങ്ങളെ തളർത്തും
* ലഹരി തിന്മയിലേക്കുള്ള കവാടമാണ്
സ്വന്തം നാടിനെ കുറിച്ച് എത്രമാത്രം ഒരു പ്രവാസി വാചാലനാകുന്നുണ്ട് എന്നതിന് ഒരു ഉദാഹരമാണ് നാട്ടിലെ തിന്മകൾക്കെതിരെ പൊതു ജനങ്ങളെ ബോധവൽകരിക്കാൻ "ലഹരി വിരുദ്ധ സെമിനാറിലൂടെ " വെളുമ്പിയംപാടം പ്രവാസി കൂട്ടായ്മ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നു ...... (ഈ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന MKMM സ്ക്കൂൾ PTA കമ്മിറ്റിക്കും വെളുമ്പിയംപാടം പ്രവാസി കൂട്ടായ്മ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും നേരുന്നു.....)

No comments:
Post a Comment